NEWS
യുഡിഎഫ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ: ആഹ്ളാദപ്രകടനം തിങ്കളാഴ്ച
16/05/2026 09:30 PM IST
nila

ചെങ്ങന്നൂര്‍: പത്ത് വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതില്‍ ആഹ്ളാദം പ്രകടിച്ച് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ട് 5ന് ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ നിന്നും നഗരചുറ്റി പ്രകടനം നടത്തുമെന്ന് ചെയര്‍മാന്‍ ജൂണി കുതിരവട്ടം, കണ്‍വീനര്‍ ഡി.നാഗേഷ് കുമാര്‍ എന്നിവര്‍ അറി്യിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










